ബാവിക്കരയില്‍ ജല ശുദ്ധീകരണശാലയുടെ ട്രയല്‍ റണ്‍; ജലവിതരണം മുടങ്ങും

കാസര്‍കോട് നഗരസഭയിലെയും ചെങ്കള, മധൂര്‍, മുളിയാര്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്ന് അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍

0 Comments