ഉപ്പുവെള്ള പ്രതിരോധം; പാലായി ഷട്ടര്‍ കം റഗുലേറ്റര്‍ ബ്രിഡ്ജിന്‍റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായി; എട്ടു ഷട്ടറുകള്‍ തുറന്നു
ഷട്ടറുകളുടെ ക്ഷമത, ജല വിതാനം ഉയരുമ്പോള്‍ കാക്കടവ് വരെയുള്ള 14 കിലോമീറ്റര്‍ പ്രദേശത്ത് ബാധിക്കാവുന്ന പ്രശ്‌നങ്ങളും ട്രയല്‍ റണ്ണില്‍ വിലയിരുത്തി.
0 Comments
13/06/2021