ട്രാഫിക് ഡ്യൂട്ടിക്കിടെ പോലീസിൻ്റെ മൊബൈല്‍ ഉപയോഗം; നിയമ നടപടി വേണമെന്ന് കേരളാ ഹൈക്കോടതി
ഡ്യൂട്ടിക്കിടെ ട്രാഫിക് പൊലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങൾക്ക് ഉയർന്ന ഉദ്യോഗസ്ഥരെ അക്കാര്യം അറിയിക്കാം
0 Comments
02/08/2022