വ്യാപാര ലൈസൻസ് ക്യാമ്പ് സംഘടിപ്പിക്കാൻ കാസർകോട് മർച്ചന്റ്സ് അസോസിയേഷൻ ; 100 ദിന പരിപാടികള്‍ പ്രഖ്യാപിച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഊര്‍ജിതപ്പെടുത്തുന്നതിനും അംഗങ്ങള്‍ക്കുള്ള ക്ഷേമ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
0 Comments
09/02/2022