വ്യവസായ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളക്ക് കാഞ്ഞങ്ങാട്ട് തുടക്കമായി

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ മുഖ്യാതിഥിയായി.

0 Comments

‘ഒരു വില്ലേജില്‍ ഒരു വ്യവസായ സംരംഭം’ പദ്ധതിയുമായി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്; നിങ്ങൾക്കും സംരംഭം തുടങ്ങാം

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് അംഗീകരിച്ച വ്യവസായ സംരംഭങ്ങള്‍ക്ക് 35 ശതമാനം വരെ സബ്‌സിഡി പദ്ധതി വഴി ലഭിക്കും.

0 Comments