റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി; പൊലീസ് ഇന്റലിജന്‍സിന് പറ്റിയത് വന്‍ വീഴ്ച
സമരക്കാര്‍ ഡല്‍ഹിക്ക് അകത്തേക്ക് ഏതാനും കിലോമീറ്ററുകള്‍ കടന്ന ശേഷം തിരികെപ്പോകുമെന്ന പോലീസിന്‍റെ കണക്കുകൂട്ടലും പിഴച്ചു.
0 Comments
28/01/2021
സമരക്കാര്‍ ഡല്‍ഹിക്ക് അകത്തേക്ക് ഏതാനും കിലോമീറ്ററുകള്‍ കടന്ന ശേഷം തിരികെപ്പോകുമെന്ന പോലീസിന്‍റെ കണക്കുകൂട്ടലും പിഴച്ചു.
പൽവാൾ മനേസർ ഹൈവേകൾ ഉപരോധിക്കാൻ തീരുമാനം. ജനുവരി 7 ന് ദില്ലിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്റ്റർ മാർച്ച് നടത്തും.