കാഞ്ഞങ്ങാടിനെ സാംസ്‌കാരിക കേന്ദ്രമാക്കി മാറ്റാന്‍ ടൗണ്‍ സ്‌ക്വയര്‍; നിര്‍മാണപ്രവൃത്തി അവസാന ഘട്ടത്തില്‍

ഓപ്പണ്‍ സ്റ്റേജ്, ഇരിപ്പിടങ്ങള്‍, കോഫി കഫേ തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്‍ സ്‌ക്വയറില്‍ ഉണ്ടാകും. എം. എല്‍. എ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും

0 Comments