തമിഴ്‌നാട്ടില്‍ നടന്നത് വന്‍ മൊബൈല്‍ ഫോണ്‍ ടവര്‍ മോഷണം; സംസ്ഥാന വ്യാപകമായി ജനറേറ്ററുകള്‍ ഉള്‍പ്പെടെ 600 ടവറുകള്‍ മോഷ്ടാക്കള്‍ കവര്‍ന്നു; നഷ്ടം 100 കോടി
മൊബൈല്‍ ഫോണ്‍ സേവന ദാതാവ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ ടവറുകളുടെ പരിപാലനവും നിരീക്ഷണവും മുടങ്ങി.
0 Comments
24/06/2022