ബേക്കലിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
ബേക്കലിൻ്റെ പ്രകൃതി ഭംഗിയും ഇവിടുത്തെ ഗ്രാമീണ സൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്നതാണെന്നും ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുമെന്നും എം.പി
0 Comments
24/12/2022