നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ 7 പേർ അറസ്റ്റിൽ ; പിടിവീണത് വനം ഫ്‌ളയിങ് സ്ക്വാഡിന്‍റെ വിദഗ്ദ്ധ നീക്കത്തിനൊടുവില്‍; ഏഴ്‌ വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

കോഴിക്കോട് ഫ്‌ളയിങ് സ്ക്വാഡ് ഡി.എഫ്.ഒയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നിലമ്പൂർ, കോഴിക്കോട് ഫ്ളയിങ് സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ കീഴിശ്ശേരിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

0 Comments