ഖാലിസ്ഥാന്‍ ബന്ധമില്ല, ദിഷ പരിസ്ഥിതി പ്രവർത്തക മാത്രം; ടൂൾ കിറ്റ് കേസില്‍ ദിഷ രവിക്ക് ജാമ്യം
വിവാദമായ ടൂൾ കിറ്റ് കേസിൽ ആക്ടിവിസ്റ്റ് ദിഷ രവിക്ക് ജാമ്യം. പട്യാല ഹൗസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്.
0 Comments
23/02/2021