റമദാൻ; അബുദാബിയിലെ പെയ്ഡ് പാർക്കിങ്- ടോൾ ഗേറ്റ് സമയത്തിൽ മാറ്റം വരുത്തി
റമസാനിൽ രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയും മാത്രമേ അബുദാബി ടോൾ ഗേറ്റിൽ പണം ഈടാക്കൂ.
0 Comments
14/04/2021
റമസാനിൽ രാവിലെ 8 മുതൽ 10 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയും മാത്രമേ അബുദാബി ടോൾ ഗേറ്റിൽ പണം ഈടാക്കൂ.
ഇന്ന് രാവിലെ മുതലാണ് ബൈപാസിൽ ടോൾ പിരിവ് തുടങ്ങിയത്. ടോൾ പിരിക്കരുതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ലോക്ക് ഡൗണ്‍ അവസാനിക്കുന്നതിന് മുമ്പേ ടോള്‍പിരിവ് ആരംഭിക്കുന്നത് കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
2012ഫെബ്രുവരി 9-ന് തുടങ്ങിയ ടോള്‍ പിരിവ് 2028 ഫെബ്രുവരി 9 വരെ തുടരാന്‍ കരാറുണ്ട്.