വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ടിക് ടോക് താരം ഷാനവാസ് അറസ്റ്റിൽ; നടപടി 23 കാരിയുടെ പരാതിയിൽ
സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിക്കുന്നത് സംബന്ധിച്ച് ഇയാളുടെ പേരില്‍ പത്തനംതിട്ട പോലീസിലും പരാതിയുണ്ട്.
0 Comments
25/07/2020