മോൻസൻ മാവുങ്കലിന്‍റെ ‘സിംഹാസനത്തിൽ’ ഇരിക്കാത്തത് സാക്ഷാൽ ടിപ്പു സുൽത്താൻ മാത്രമായിരിക്കും; പരിഹാസവുമായി തമ്പി ആന്റണി
പുണ്യസ്ഥലങ്ങളുടെ പേരിലാണെങ്കിലും, വഴിപാടുകളുടെ പേരിലാണെങ്കിലും പറ്റിക്കപെടാൻ എന്തും സഹിച്ചു റെഡിയായി നിൽക്കുന്ന സാക്ഷര കേരളീയരെ സമ്മതിച്ചു
0 Comments
29/09/2021