രാവിലെ പ്രാര്‍ത്ഥനയും ദേശീയ ഗാനവും; മദ്രസകള്‍ക്കായി ടൈം ടേബിള്‍ പുറത്തിറക്കി യോഗിയുടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

പുതിയ ടൈം ടേബിള്‍ പ്രകാരം വിദ്യാര്‍ത്ഥികള്‍ ഒരു മണിക്കൂര്‍ കൂടി ക്ലാസില്‍ ഇരിക്കണം. അധ്യാപകരും മൂന്നുവരെ മദ്രസകളില്‍ ഉണ്ടായിരിക്കണമെന്നാണ് നിര്‍ദ്ദേശം.

0 Comments