ലോക്ക് ഡൌൺ: ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ നല്‍കുന്നതിന് സമയപരിധിയില്‍ ഇളവ്
ഓണ്‍ലൈന്‍ വഴി രാത്രി എട്ട് വരെ പാഴ്‌സല്‍ നല്‍കാമെന്നും രാത്രി ഒമ്പതിന് മുമ്പ് പാഴ്‌സല്‍ വിതരണം പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അറിയിച്ചു.
0 Comments
03/04/2020