ഉദുമയിൽ ഒരാൾക്ക് നാല് വോട്ടർ ഐ.ഡി; സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി; സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയതായി ടിക്കാറാം മീണ
പാലക്കാട് 800 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. വൈക്കം- 590, ചാലക്കുടി- 570, ഇടുക്കി- 434 എന്നിങ്ങനെയാണ് മറ്റ് ഇടങ്ങളിലെ ഇരട്ട വോട്ടുകൾ.
0 Comments
22/03/2021