മലപ്പുറത്ത് നടന്നത് കണ്ണില്ലാത്ത ക്രൂരത; നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയത് ഇരുചക്രവാഹനത്തിന്‍റെ പിന്നില്‍ കെട്ടിയിട്ട്
വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട നാട്ടുകാർ സ്കൂട്ടറിന് പുറകെ പോകുകയായിരുന്നു.
0 Comments
17/04/2021