രാജ്യത്തെ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന് സൂചന; റെയില്‍വേയും വിമാനകമ്പനികളും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങാണ് ആരംഭിച്ചത്. നേരത്തെ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14നാണ് അവസാനിക്കുക.
0 Comments
02/04/2020