രാജ്യത്ത് ഇടിമിന്നലേറ്റ് ഒറ്റ ദിവസം മരിച്ചത് 107 പേര്‍ ; കൂടുതലും പാടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍

വെള്ളിയാഴ്ച 10 ജില്ലകളില്‍ റെഡ് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.13 പേര്‍ക്കാണ് ഇവിടെ ജീവന്‍നഷ്ടമായത്.

0 Comments

ശക്തമായ ഇടിമിന്നലില്‍ ആഗ്രയില്‍ മൂന്ന് മരണം; താജ്മഹലിന്‍റെ പിന്‍ഗേറ്റിലെ മാര്‍ബിള്‍ ഫലകങ്ങളും റെഡ് സറ്റോണുകളും തകര്‍ന്നു വീണു

മണിക്കൂറില്‍ 124 കി.മീ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ ഇരുപതിലധികം വീടുകളും നിരവധി വാഹനങ്ങളും തകര്‍ന്നു.

0 Comments

കേരളത്തിൽ ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്.

0 Comments