ഡോ.പി. വെങ്കട്രാജ പുണിഞ്ചിത്തായയുടെ ഫോട്ടോ കേരളാ തുളു ഭവനത്തില്‍ അനാവരണം ചെയ്തു
ഫോട്ടോ അനാവരണം ചെയ്ത് മുന്‍ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. കേരളാ തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം.സാലിയാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
0 Comments
11/10/2020