തിരൂരങ്ങാടിയിൽ ഇക്കുറി അട്ടിമറി വിജയം; 80 ല്‍ അധികം സീറ്റുകള്‍ നേടി എല്‍.ഡി.എഫ്. വീണ്ടും അധികാരത്തില്‍ വരും; വിലയിരുത്തലുമായി സി.പി.ഐ
നിയാസ് പുളിക്കലകത്താണ്തിരൂരങ്ങാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥി. കെ.പി.എ. മജീദ് യു.ഡി.എഫിനു വേണ്ടിയും കള്ളിയത്ത് സത്താര്‍ ഹാജി എന്‍.ഡി.എയ്ക്കു വേണ്ടിയും മത്സരിക്കുന്നു.
0 Comments
22/04/2021