തൃശൂരിൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സംഭവം; ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍

പെ​ണ്‍​കു​ട്ടി ഒ​രു യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ളാ​ണ് കു​ട്ടി​യെ ആ​ദ്യം പീ​ഡി​പ്പി​ച്ച​ത്. പി​ന്നീ​ട് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കും കൈ​മാ​റി.

0 Comments

ഫോണില്‍ വിളിച്ച് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചുനൽകും; സഞ്ചരിക്കുന്ന ബാറുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാറിനെ സഞ്ചരിക്കുന്ന ബാര്‍ ആക്കി മാറ്റിയ ഇദ്ദേഹം ഇടപാട് നടത്താന്‍ വേണ്ടി ഉപയോഗിച്ചിരുന്ന രഹസ്യ കോഡ് ആയിരുന്നു ‘റോങ് നമ്പര്‍’.

0 Comments

മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ല; എം.​എ​ല്‍.​എ കെ.​വി. വി​ജ​യ​ദാ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗുരുതരം

ര​ക്ത​സ​മ്മ​ര്‍​ദ്ദം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​യാ​കു​ക​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് എം​.എ​ല്‍​.എ​യെ വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

0 Comments

പ്രവർത്തിക്കുന്നത് നവ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ; മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എൽ.ഡി.എഫിനും സർക്കാരിനും ഉണ്ട്: മുഖ്യമന്ത്രി

പ്രകടന പത്രിക തയ്യാറാക്കാൻ നേരത്തെ സ്വീകരിച്ച മാർഗങ്ങൾ ഇതുപോലുള്ള യോഗങ്ങൾ ചേർന്ന് വിവിധ തുറകളിലുള്ള അഭിപ്രായങ്ങൾ ശേഖരിക്കലാണ്.

0 Comments

തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ ബി.ജെ.പിയിൽ പോര്: അപവാദം പ്രചരിപ്പിക്കുന്നു; ബി. ഗോപാലകൃഷ്ണനെതിെര ഹിന്ദു ഐക്യവേദി നേതാവ് പരാതി നൽകി

പരാജയപ്പെട്ടത് ബി.ജെ.പിയാണ് പരിശോധിക്കേണ്ടത്. തന്നെയും കുടുംബാംഗങ്ങളെയും സംഘടനയെയും കുറിച്ച് അപകീർത്തികരമായി പ്രചരിപ്പിക്കുകയാണ്.

0 Comments

തദ്ദേശ തെരഞ്ഞെടുപ്പ്: തൃശൂർ – പാലക്കാട് ജില്ലാ അതിർത്തിയിൽ പോലീസ് സ്ട്രൈക്കിങ് ഫോഴ്സ് പരിശോധന

18 അംഗങ്ങളാണ് ഫോഴ്സിനു വേണ്ടി തൃശൂർ - പാലക്കാട് ജില്ലകളിലൂടെ സർവീസ് നടത്തുന്ന വാഹനങ്ങൾ പരിശോധിച്ചത്.

0 Comments

‘ഓപ്പറേഷൻ റേഞ്ചർ’ ; തൃശൂരിൽ ഗുണ്ടാസംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്

തൃശ്ശൂര്‍ ജില്ലയിൽ തുടർച്ചയായി നടക്കുന്ന കൊലപാതകങ്ങളിൽ പോലീസിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

0 Comments

തൃശ്ശൂരില്‍ കൊലക്കേസ് പ്രതിയെ നടുറോഡില്‍ വെച്ച് വെട്ടിക്കൊന്നു

നിധിന്‍റെ കാറിനെ പിന്തുടര്‍ന്ന് മറ്റൊരു കാറിലെത്തിയ സംഘം നിധിലിന്‍റെ കാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

0 Comments

സാമ്പത്തിക തര്‍ക്കം: തൃശൂരില്‍ സുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു

ഡോ. സോനയുടെ സുഹൃത്തും ദന്താശുപത്രിയിലെ പാര്‍ട്ണറുമാണ് മഹേഷ്. രണ്ട് വര്‍ഷമായി സോനയും മഹേഷും ചേര്‍ന്നാണ് ആശുപത്രി നടത്തുന്നത്.

0 Comments

വിലകൂടിയ സമ്മാനങ്ങളുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാന്‍ തൃശ്ശൂരിൽ നിന്നും കാസര്‍കോട് എത്തി; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ബേക്കല്‍ എസ്.ഐ. അജിത്ത് കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി .

0 Comments