ബിരിയാണി ലഭിക്കാത്തതില്‍ പ്രകോപിതരായി; കൊവിഡ് രോഗികള്‍ ലോഡ്ജ് നശിപ്പിച്ച് ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
ത്രിപുരയിലെ സഹീദ് ഭഗത് സിങ് യൂബ ആവാസിലാണ് സംഭവം. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്.
0 Comments
05/06/2020