മന്ത്രിയുടെ സാരഥിയായി വനിതാ കോണ്‍സ്റ്റബിള്‍ തൃപ്തി മുല്ലിക്; പെണ്‍പുലിയുടെ ഡ്രൈവിങ് നൈപുണ്യം സോഷ്യൽ മീഡിയയിൽ വൈറൽ
വി.ഐ.പി. സെക്യൂരിറ്റി ഡ്രൈവിങ് കോഴ്സ് പൂര്‍ത്തികരിച്ച് ഇറങ്ങിയ തൃപ്തി ഡിസംബര്‍ 23-നാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്.
0 Comments
29/12/2021