നവീകരണവും ജീവനക്കാരുടെ നിസ്വാര്‍ത്ഥ സേവനവും രജിസ്ട്രേഷന്‍ വകുപ്പിനെ നേട്ടത്തിലേക്കെത്തിച്ചു; തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി വി.എന്‍ വാസവന്‍
തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ ശിലാഫലകം അനാച്ഛാദനം ചെയ്തു
0 Comments
25/05/2022