പദ്ധതി രൂപീകരണത്തില്‍ പങ്കാളിയാകാം; പ്രവാസികള്‍ക്കായി ഇ- ഗ്രാമസഭ നടത്തി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളായ വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.
0 Comments
24/03/2022