അവധി കഴിയാത്ത മരുന്നുകൾ നിങ്ങൾ ആശാ പ്രവർത്തകർക്ക് കൈമാറൂ
തൃക്കരിപ്പൂർ: വീടുകളിൽ വാങ്ങി വച്ച് ഉപയോഗിച്ചിട്ടില്ലാത്ത അവധി കഴിയാത്ത മരുന്നുകൾ ആശാ പ്രവർത്തകർ ശേഖരിക്കുന്നു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്, തൃക്കരിപ്പൂർ ബസ്സ്റ്റാൻ്റ് , ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ…
0 Comments
30/10/2024