ഇരുമ്പു വടികൊണ്ട് യുവാവിനെ തലക്കടിച്ചു കൊന്ന കേസിൽ കുപ്രസിദ്ധ കുറ്റവാളി അടക്കം മൂന്നുപേർ അറസ്റ്റിൽ; പോലീസിൻ്റെ അന്വേഷണ മികവാണ് മരണകാരണം ഹൃദയാഘാതമെന്ന് പ്രചരിപ്പിച്ച പ്രതികളെ കുരുക്കിയത്
ചോദ്യം ചെയ്യലിൽ പ്രതികൾ സംഭവങ്ങൾ എല്ലാം തുറന്നു സമ്മതിക്കുകയായിരുന്നു
0 Comments
07/03/2023