ഇനിമുതല്‍ മൂന്ന് കുട്ടികള്‍ വരെയാകാം; പുതുക്കിയ ജനസംഖ്യ കുടുംബാസൂത്രണനിയമം പാസാക്കി ചൈന
രാജ്യത്തെ യുവജനതയുടെ സംഖ്യ ഗണ്യമായി കുറവ് വന്നത് മൂലം, 1980 മുതല്‍ തുടര്‍ന്ന് വന്നിരുന്ന ഒറ്റക്കുട്ടി നയം 2016ല്‍ ചൈന ഉപേക്ഷിച്ചിരുന്നു.
0 Comments
21/08/2021