ആന്ധ്രാപ്രദേശിന് ഇനി മൂന്ന് തലസ്ഥാനം; ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു; ഹൈക്കോടതിയുടെ ആസ്ഥാനം കുര്‍നൂലിലേക്ക് മാറ്റും
ഇതില്‍ വിശാഖപട്ടണം ഭരണനിര്‍വഹണ ആസ്ഥാനമായി മാറും. ഹൈക്കോടതി ആസ്ഥാനം കുര്‍നൂലിലേക്ക് മാറ്റുന്നതിലൂടെ ഈ നഗരം നിയമ തലസ്ഥാനമായി മാറും.
0 Comments
01/08/2020