തൊഴിലുറപ്പ് പദ്ധതിയില്‍ നേട്ടം കൊയ്ത് പരപ്പ ബ്ലോക്ക് പഞ്ചായത്ത്; കൂടുതല്‍ തൊഴില്‍ ദിനങ്ങളും കൂടുതല്‍ തുകയും ചിലവഴിച്ച് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്
1875 കുടുംബങ്ങള്‍ക്ക് ട്രൈബല്‍ പ്ലസ് തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതിലും ജില്ലയില്‍ പരപ്പ ബ്ലോക്ക് ഒന്നാമതെത്തി.
0 Comments
03/04/2022