ലക്ഷദ്വീപിന്‍റെ സ്വൈ​രജീവിതം തകര്‍ക്കാന്‍ എന്താണ് പ്രേരണ? ; ഒരേയൊരു ഉത്തരം ആ ജനതയില്‍ 99 ശതമാനവും മുസ്‌ലീങ്ങളാണ് എന്നതാണ്; തോമസ് ഐസക് പറയുന്നു

ഒരു ക്രമസമാധാനപ്രശ്നവും ഇല്ലാത്ത സ്ഥലത്ത് ഗുണ്ടാ ആക്ട്. മദ്യപിക്കുന്ന മനുഷ്യരില്ലാത്ത നാട്ടിൽ യഥേഷ്ടം മദ്യമൊഴുക്കാനുള്ള തീരുമാനം

0 Comments