സംസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട; പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചു കടത്തിയത് ഒരു കോടി രൂപയുടെ കഞ്ചാവ്; രണ്ടുപേര്‍ പിടിയില്‍
എക്‌സൈസ് സമീപകാലത്ത് നടത്തിയതില്‍ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ആന്ധ്രയില്‍ നിന്ന് കേരളത്തില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വരികയായിരുന്നു
0 Comments
15/08/2020