തൊടുപുഴ കൈവെട്ട് കേസ്; പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻ.ഐ.എയുടെ 10 ലക്ഷം രൂപ പാരിതോഷികം

ഇന്ത്യന്‍ ശിക്ഷാ നിയമം,സ്‌ഫോടകവസ്തു നിരോധന നിയമം, ഭീകരവാദ നിരോധന നിയമം തുടങ്ങിയ വകുപ്പുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

0 Comments

തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് പരസ്യമായി കാലുവാരി; ആരോപണവുമായി പി.ജെ ജോസഫ്

രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് ചെറിയ മേധാവിത്വം നല്‍കി. ഈ തെരഞ്ഞെടുപ്പ് ഫലം നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

0 Comments

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രാജന്‍. രാജനും സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യവിതരണം നടത്തിയത് .

0 Comments