തിരുവനന്തപുരം വിമാനത്താവള കൈമാറ്റം; മന്ത്രി കടകംപള്ളിക്ക് കയ്യിട്ട് വാരാൻ അവസരം ലഭിക്കാത്തതിലുള്ള നിരാശയെന്ന് കെ. സുരേന്ദ്രൻ

വിദേശകുത്തകകളെ എല്ലാകാര്യവും ഏൽപ്പിക്കുന്ന പിണറായി സർക്കാർ ഇന്ത്യൻ കമ്പനിയായതുകൊണ്ടാണോ അദാനിയെ എതിർക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

0 Comments