സ്ഥിരമായി ജോലിക്കുപോകുന്നവരെ ആകര്‍ഷിക്കുന്ന ‘ബസ് ഓണ്‍ ഡിമാന്‍ഡ്’; കെ.എസ്.ആര്‍.ടി.സിയുടെ ബസ് ഓണ്‍ ഡിമാന്‍ഡ് ഇനി തിരുവല്ലയിലേക്കും; എവിടെ നിര്‍ത്തണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം
യാത്രക്കാര്‍ക്ക് സീറ്റുകള്‍ ഉറപ്പാക്കുകയും അവരവരുടെ ഓഫീസിന് മുന്നില്‍ ബസ് സ്റ്റോപ് ചെയ്യുകയും കയറ്റുകയും ചെയ്യും.
0 Comments
08/09/2020