ലൈഫ് മിഷന്‍ ഭവന സമുച്ചയം: മൂന്നാംഘട്ടത്തിന്‍റെ കാസര്‍കോട് ജില്ലയിലെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി വ്യാഴാഴ്ച നിര്‍വഹിക്കും

ചെമ്മനാട് ഗ്രാമ പഞ്ചായത്തിന്‍റെ കൈവശമുള്ള ഒരു ഏക്കര്‍ സ്ഥലത്താണ് പദ്ധതി ഒരുങ്ങുന്നത്. 44 കുടുംബങ്ങള്‍ക്കുള്ള ഭവനസമുച്ചയമാണ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്.

0 Comments