ഇനി വയനാട്ടിലേക്ക് ചുരം കയറേണ്ട; വരുന്നൂ 7.82 കിലോമീറ്റര്‍ നീളത്തില്‍ തുരങ്ക പാത; പദ്ധതിയുടെ പ്രത്യേക ഉദ്ദേശ കമ്പനിയായി കൊങ്കണ്‍ റെയില്‍വെ കോര്‍പ്പറേഷനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍
ബദല്‍പാത ഈ മേഖലയിലുള്ളവര്‍ ദശാബ്ദങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. നിലവിലുള്ള ചുരം പാത വനഭൂമിയിലൂടെയാണ് കടന്നുപോകുന്നത്.
0 Comments
23/09/2020