വെട്ടുകത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് മോഷണക്കേസിലെ പ്രതി കടന്നു; പ്രതിയെ സഹായിച്ച ഭാര്യയും മക്കളും അറസ്റ്റില്‍
റാഫിയെ അറസ്റ്റു ചെയ്ത ശേഷം കൈയിൽ വിലങ്ങ് വയ്ക്കവേ ഭാര്യ സബീലയും മക്കളും വെട്ടുകത്തിയുമായി പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു.
0 Comments
19/09/2020