ദുരിതകാലത്ത് ഇതേപോലെ മാതൃകയാവണം; പനി കണ്ടുപിടിക്കാനുള്ള തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ക്യാമറ കേരളത്തിലെത്തിച്ച് ശശിതരൂര്‍
ഏഷ്യയില്‍ താപക്യാമറകള്‍ കിട്ടാനില്ലാത്തതിനാല്‍ അന്വേഷണത്തില്‍ ജര്‍മനിയിലെ ബോണിലുള്ള ടെട്രബിക് ഇ.കെ. എന്ന കമ്പനി നിര്‍മിക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
0 Comments
03/05/2020