അർദ്ധരാത്രിയിൽ 100 -ല്‍ പോലീസിനെ വിളിച്ച് അപകടം പറ്റിയെന്ന് യുവാവ്; പോലീസിനെ കണ്ടപ്പോൾ ആവശ്യപ്പെട്ടത് രണ്ട് കുപ്പി തണുത്ത ബിയര്‍
തൻ്റെ കൈവശമുണ്ടായിരുന്ന മദ്യവും കുറച്ച് ബിയറും താന്‍ കഴിച്ചുവെന്നും ഇനിയും വേണമെന്നും പോലീസുകാരോട് അയാള്‍ പറഞ്ഞു
0 Comments
12/05/2022