തെളിനീരൊഴുകും നവകേരളം : കിനാനൂര്‍ – കരിന്തളം ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ ശുചീകരണത്തിന് ഒരുങ്ങി
മുന്നൊരുക്കങ്ങളുടെ ഭാഗമായി ഭരണ സമിതി യോഗം ചേര്‍ന്ന് പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.
0 Comments
19/04/2022