തെക്കിൽ പറമ്പ ഗവ. യു.പി സ്കൂൾ കാമ്പസിലും പരിസരത്തും തീപ്പിടിത്തം; അദ്ധ്യാപകരുടെയും നാട്ടുകാരുടെ സംയോജിത ഇടപെടൽ; ഒഴിവായത് വലിയ ദുരന്തം

ചട്ടഞ്ചാൽ(കാസറഗോഡ്) ചട്ടഞ്ചാലിനടുത്ത് തെക്കിൽ പറമ്പ ഗവ. യു.പി സ്കൂൾ കാമ്പസിലും പരിസരത്തും തീപ്പിടുത്തമുണ്ടായി. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സ്കൂൾ മതിൽകെട്ടിന് അകത്തും പുറത്തും തീ ആളിക്കത്തി.…

0 Comments