തേജസ്വിനി പുഴയ്ക്ക് കുറുകെ ഓര്‍ക്കുളം പാലം യാഥാര്‍ത്ഥ്യമാകുന്നു; 39.98 കോടിയുടെ ഭരണാനുമതി
316 മീറ്റര്‍ നീളം വരുന്ന പാലത്തിൻ്റെ ഇരുഭാഗങ്ങളിലും ആവശ്യമായ സംരക്ഷണ ഭിത്തിയോടുകൂടി 320 മീറ്റര്‍ അനുബന്ധ റോഡും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
0 Comments
13/01/2023