സംവരണനഷ്ടം ഒഴിവാക്കണം, തീയ്യക്ഷേമസഭ; കുറ്റിക്കോൽ- ബേഡകം യൂണിറ്റ് രൂപീകരിച്ചു

തീയ്യസമുദായം നേരിടുന്ന നിർബന്ധിത ജാതിപരിവർത്തനം, സംവരണനഷ്ടം എന്നീ വിഷയങ്ങൾക്കെതിരായി പോരാടുന്ന തീയ്യക്ഷേമസഭ കുറ്റിക്കോൽ- ബേഡകം യൂണിറ്റ് രൂപീകരിച്ചു.

0 Comments

കോവിഡ് ദുരിതം; ആചാരസ്ഥാനികരുടെ മുടങ്ങിയ പെൻഷൻ വിതരണം ചെയ്യണമെന്ന് തീയ്യക്ഷേമസഭ

മലബാർ ദേവസ്വം ബോർഡിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ പെൻഷൻ ആണ് ആചാരസ്ഥാനികരുടെ ഏക വരുമാന മാർഗം. എന്നാൽ മാസങ്ങളായി ആചാരസ്ഥാനികർക്ക് ലഭിക്കുന്ന തുച്ഛമായ ഈ പ്രതിമാസ പെൻഷൻ മുടങ്ങിയിരിക്കുകയാണ്.

0 Comments