തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
2022 വർഷത്തെ തീയ്യ ക്ഷേമസഭ മെമ്പർഷിപ്പ് വിതരണോദ്ഘാടനം പാലക്കുന്ന് കഴകം പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ നിർവ്വഹിച്ചു.
0 Comments
07/02/2022
2022 വർഷത്തെ തീയ്യ ക്ഷേമസഭ മെമ്പർഷിപ്പ് വിതരണോദ്ഘാടനം പാലക്കുന്ന് കഴകം പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ നിർവ്വഹിച്ചു.
കലക്ടറേറ്റിന് മുന്നിൽ നടക്കുന്ന ധർണാസമരത്തിൽ തീയ്യസമുദായം നേരിടുന്ന നിർബന്ധിത ജാതിപരിവർത്തനം, സംവരണനഷ്ടം തുടങ്ങിയ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടും.