ജില്ലയിലെ തീരദേശമേഖലയിലെ പ്രശ്നങ്ങളും പരിഹാരവും ചര്‍ച്ച ചെയ്തു; ‘തീരസദസ്സി’നെ വരവേറ്റ് കാസര്‍കോട്
മീന്‍പിടുത്ത ബോട്ടുകള്‍ തളങ്കര ഹാര്‍ബറില്‍ വരാനുള്ള സാഹചര്യം സൃഷ്ടിക്കും. കാസര്‍കോട് കസബ കടപ്പുറത്തെ കടല്‍ ഭിത്തി വിഷയത്തില്‍ ഉചിതമായ ഇടപെടലുണ്ടാവും.
0 Comments
25/05/2023