അമ്പലത്തറയിലും മടിക്കൈയിലും നാട്ടുകാരെ പരിഭ്രാന്തിയിൽ ആക്കിയ കാട്ടുപോത്ത്; മയക്കുവെടി വെച്ചു, വന്യജീവികൾ നാട്ടിൽ ഇറങ്ങുന്നത് വനംവകുപ്പിന് തലവേദനയായി
കാട്ടുപോത്തിനെ തളച്ച് വനത്തിലേക്ക് തന്നെ തിരിച്ചയക്കുമെന്നാണ് വനംവകുപ്പ് അധികൃതർ
0 Comments
20/02/2024