എല്‍സി മാര്‍ട്ടിനും മക്കളും പുറത്തുപോകാനായി പഴയ മാരുതി 800 കാർ ഉപയോഗിച്ചു; കാർ സ്റ്റാര്‍ട്ട് ചെയ്തതും ആ വലിയ ദുരന്തം സംഭവിച്ചു; മരണത്തോട് മല്ലടിച്ച് ഒരു കുടുംബം; നാടിനെ ഞെട്ടിച്ച ആ സംഭവം ഇങ്ങനെ..
പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിവർ. പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാര്‍ട്ടിന്‍,…
0 Comments
12/07/2025